ഭാവിയില്‍ എനിക്ക് നല്ലൊരു ഷെഫിനെ കിട്ടും; രണ്ടാം ക്ലാസുകാരന്റെ രസകരമായ കുറിപ്പ് പങ്കുവെച്ച് ഷെഫ് സുരേഷ് പിളള
എല്ലാവര്‍ക്കും ജീവിതത്തില്‍ ഓരോ അഭിലാഷങ്ങളുണ്ടാകും. എന്റെ ആഗ്രഹം ഭാവിയില്‍ ഒരു ഷെഫ് ആകണമെന്നാണ്. എനിക്കുവേണ്ടി എല്ലാ ദിവസവും വീട്ടില്‍ അമ്മ ഭക്ഷണമുണ്ടാക്കുന്നത് ഞാന്‍ കാണാറുണ്ട്